തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അഗ്നിബാധ. മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ അത്യാഹിത വിഭാഗത്തിലാണ് അഗ്നിബാധയുണ്ടായത്.......
കൊച്ചി: എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡിൽ നിന്ന് തങ്ങളെ അയോഗ്യരാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയും ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. ചീഫ് ജസ്റ്റിസ് സൗമെൻ സെൻ അദ്ധ്യക്ഷനായ ബെഞ്ച് ഈ അപ്പീൽ ഇന്ന് പരിഗണിച്ചേക്കും.
കമ്പനികളുടെ ആഭ്യന്തര കാര്യങ്ങളിലും ഡയറക്ടർമാരുടെ അയോഗ്യത സംബന്ധിച്ച തർക്കങ്ങളിലും ഇടപെടാൻ ഹൈക്കോടതിക്ക് അധികാരമില്ല. ......
തിരുവനന്തപുരം: തിരുവിതാംകൂർ രാജകുടുംബത്തിന്റെ ആസ്ഥാനമായ കവടിയാർ കൊട്ടാരത്തിൽ അമൂല്യ രത്നങ്ങളടക്കം രണ്ടുകോടി രൂപ മൂല്യമുള്ള സ്വർണ്ണാഭരണങ്ങൾ മോഷണം പോയി. അശ്വതി തിരുനാൾ ഗൗരിലക്ഷ്മിബായിയുടെ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. ......
തിരുവനന്തപുരം:കേരള രാഷ്ട്രീയത്തിൽ പടയൊരുക്കം മുറുകുകയാണ്. ഒരു വശത്ത് സ്ഥാനാർത്ഥി നിർണ്ണയത്തിലെ തർക്കങ്ങളും വിതുമ്പലുകളും കൊണ്ട് യു.ഡി.എഫ് ക്യാമ്പ് വാർത്തകളിൽ നിറയുമ്പോൾ, മറുവശത്ത് തികഞ്ഞ ആത്മവിശ്വാസത്തോടെ മൂന്നാം അങ്കത്തിന് പടച്ചട്ടയണിയുകയാണ് ഇടതുപക്ഷം. ......
തലശ്ശേരി: കണ്ണൂർ എ.ഡി.എം. ആയിരുന്ന കെ. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പോലീസിനും സർക്കാരിനും കനത്ത തിരിച്ചടി.......
കൊച്ചി: സൈബർ തട്ടിപ്പുകളുടെയും സാമ്പത്തിക ക്രമക്കേടുകളുടെയും പേരിൽ ബാങ്ക് അക്കൗണ്ടുകൾ പെടുന്നനവെ മരവിപ്പിക്കപ്പെട്ട് പകച്ചുനിൽക്കുന്ന സാധാരണക്കാർക്ക്, കോടതി നടപടികളിൽ ഇനി പുതിയൊരു വഴിത്തിരിവ്. അക്കൗണ്ട് തിരികെ കിട്ടാനായി ഹൈക്കോടതിയെ സമീപിക്കുമ്പോൾ, ഹർജിക്കാരൻ താമസിക്കുന്ന പരിധിയിലെ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറെ (SHO) കൂടി കേസിലെ എതിർകക്ഷിയായി ഉൾപ്പെടുത്തണമെന്ന മുൻ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവെച്ചിരിക്കുകയാണ്.
എന്തുകൊണ്ടാണ് ഈ മാറ്റം?
പലപ്പോഴും ഓൺലൈൻ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് ദൂരദേശങ്ങളിലെ അന്വേഷണ ഏജൻസികളായിരിക്കും അക്കൗണ്ട് മരവിപ്പിക്കാൻ നിർദ്ദേശം നൽകുന്നത്. ......
ന്യൂഡൽഹി: മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് തന്റെ ആറ് വർഷത്തെ രാജ്യസഭാ കാലാവധി പൂർത്തിയാക്കി വിരമിച്ചു. 2026 മാർച്ച് 16-ന് സഭ ചേർന്നപ്പോൾ രാജ്യസഭാ അധ്യക്ഷൻ സി.പി. ......
ഒല്ലൂരിൽ യുവതി കുത്തേറ്റ് മരിച്ച സംഭവത്തിൽ അയൽവാസി പൊലീസ് കസ്റ്റഡിയിൽ. ക്രിസ്റ്റഫർ നഗർ പുത്തൂർ വീട്ടിൽ സൗമ്യ (45) ആണ് മരിച്ചത്.......
ന്യൂഡൽഹി: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപനവുമായി ബന്ധപ്പെട്ട് കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ഇന്നു രാവിലെ ഡൽഹിയിൽ യോഗം ചേരും. യോഗത്തിനു പിന്നാലെ സ്ഥാനാർഥിപ്പട്ടിക പുറത്തുവിടുമെന്ന് കെ.പി.സി.സി. ......
ന്യൂഡൽഹി: രാജ്യസഭാ തിരഞ്ഞെടുപ്പിൽ വിവിധ സംസ്ഥാനങ്ങളിൽ ദേശീയ ജനാധിപത്യ സഖ്യത്തിന് അപ്രതീക്ഷിത മുന്നേറ്റം. ബിഹാറിലും ഒഡീഷയിലും എൻഡിഎ സ്ഥാനാർത്ഥികൾ അട്ടിമറി വിജയം നേടി. ബിഹാറിൽ നടന്ന തിരഞ്ഞെടുപ്പിൽ അഞ്ചു സീറ്റുകളും ദേശീയ ജനാധിപത്യ സഖ്യ സ്ഥാനാർത്ഥികൾ സ്വന്തമാക്കി. ......